Shakeela::ഷക്കീല
ഞാന്‍ ഷക്കീല.. ഞാനും സാമൂഹിക പ്രതിബദ്ധത ഉള്ള ആളാണ്.. ചേട്ടന്മാര്‍ തുടങ്ങുമ്പോള്‍ ഞാനും തുടങ്ങണ്ടേ...

Thursday, January 8, 2009

വോട്ടിടുകയും സിനിമാ കാണുകയും ചെയ്യണം.

പ്രീയപ്പെട്ടവരെ,

എന്‍റെ ആദ്യ പോസ്റ്റിനു ലഭിച്ച മറുപടിയും പ്രോല്‍സാഹനവും എനിക്ക് വളരെ കുളിരേകി. നിങ്ങള്‍ മറക്കണ്ടാത്ത കുറെ സംഗതിയുണ്ട്.ഒരു പടം റിലീസ് ചെയ്‌താല്‍ നിങ്ങള്‍ അത് കാണണം. കാരണം ആളുകള് എത്ര പണം ചിലവിട്ടാണ് അത് ഉണ്ടാക്കുന്നത്‌.എത്ര തല്ലിപോളിയാനെങ്കിലും കാണണം.. ഞങ്ങളൊക്കെ ചത്തഭിനയിക്കുന്നതല്ലിയോ.. ഒന്നും അല്ലെങ്കില്‍ അതിന്‍റെ നന്ദി കാണിക്കണ്ടായോ.

പിന്നെ കിന്നാരതുമ്പികള്‍ നിങ്ങള്‍ കണ്ടുകാണും എന്നറിയാം. പന്ത്രണ്ടു ലക്ഷം മുടക്കിയ പടം കോടികള്‍ അല്ലിയോ വാരിയത്..നമ്മുടെ അഭിലാഷ ഇനി അഭിനയിക്കാന്‍ വരുന്നു എന്ന് കേട്ടു.പിന്നെ അവള് വന്നാല്‍ എനിക്കെന്താ...പിന്നെ ഞങ്ങള്‍ എല്ലാം കൂടി ഇലക്ഷനില്‍ നില്ക്കുന്നു..

ഞാന്‍,ബാബിലോണ, മരിയ, സുമ, രേഷ്മ, വിചിത്ര, സിന്ധു, അല്‍ഫോന്‍സ,ദേവി,ഉമാ മഹേശ്വരി, കുംതാസ്,ശര്‍മിളി,സജിനി തുടങ്ങിയവരും ഉണ്ട്..

പിന്നെ നിങ്ങള്‍ നിങ്ങളുടെ വോട്ടു പാഴാക്കാതെ ചെയ്യണം..മറക്കല്ലേ.. അത് നിങ്ങളുടെ അവകാശം ആണ്.. ചെയ്യണം..ഞങ്ങള്‍ക്ക് തന്നെ ചെയ്യണം.

3 comments:

  1. നമ്മുടെ അഭിലാഷ ഇനി അഭിനയിക്കാന്‍ വരുന്നു എന്ന് കേട്ടു.പിന്നെ അവള് വന്നാല്‍ എനിക്കെന്താ...പിന്നെ ഞങ്ങള്‍ എല്ലാം കൂടി ഇലക്ഷനില്‍ നില്ക്കുന്നു..

    ഞാന്‍,ബാബിലോണ, മരിയ, സുമ, രേഷ്മ, വിചിത്ര, സിന്ധു, അല്‍ഫോന്‍സ,ദേവി,ഉമാ മഹേശ്വരി, കുംതാസ്,ശര്‍മിളി,സജിനി തുടങ്ങിയവരും ഉണ്ട്..

    പിന്നെ നിങ്ങള്‍ നിങ്ങളുടെ വോട്ടു പാഴാക്കാതെ ചെയ്യണം..മറക്കല്ലേ.. അത് നിങ്ങളുടെ അവകാശം ആണ്.. ചെയ്യണം..ഞങ്ങള്‍ക്ക് തന്നെ ചെയ്യണം.

    ReplyDelete
  2. ഒറ്റ മാസം കൊണ്ട് 5565 ഹിറ്റുകള്‍....ശിവ ശിവ...

    ഷക്കീലേച്ചിയുടെ പേരിന്റെ ഒരു ഗ്ലാമറേ....

    “മിസ് ഷക്കീല ഈ ബ്ലോഗിന്റെ ഐശ്വര്യം” എന്ന ഒരു ബോര്‍ഡ് ഇനി എല്ലാ ബ്ലോഗുകളിലും തൂങ്ങുന്ന കാലം അനതിവിദൂരമെന്ന് തോന്നുന്നു...

    അഭിവാദ്യങ്ങള്‍!

    ReplyDelete