Shakeela::ഷക്കീല
ഞാന്‍ ഷക്കീല.. ഞാനും സാമൂഹിക പ്രതിബദ്ധത ഉള്ള ആളാണ്.. ചേട്ടന്മാര്‍ തുടങ്ങുമ്പോള്‍ ഞാനും തുടങ്ങണ്ടേ...

Wednesday, January 7, 2009

സാമ്പത്തിക മാന്ദ്യം

സത്യത്തില്‍ ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യം ഉണ്ട്.. സിനിമയിലും ..മമ്മൂട്ടി സാര്‍ കുറെ ഗീര്‍വാണങ്ങള്‍ മുഴക്കിയിട്ടുണ്ട്.. എന്നാല്‍ ലാലട്ടന്‍ മാത്രമെ സത്യം പറഞ്ഞുള്ളൂ...

ഇതങ്ങനെ പൊങ്ങിയും താഴ്ന്നും ഇരിക്കും..പിന്നെ എനിക്കൊരു പോംവഴി പറയാനുണ്ട്..ലോട്ടറി എടുത്താല്‍ മതി.. ഗോവ സംസ്ഥാനലോട്ടറി,ഭൂട്ടാന്‍ ലോട്ടറി,മയില്‍,കുയില്‍ തുടങ്ങിയ ലോട്ടറി

നമസ്കാരം

14 comments:

 1. ഷക്കീലചേച്ചി ,

  ചേച്ചി ഈ ബൂലോകത്തെ പുണ്യമാണ് .എത്ര നാളായി കാത്തിരിക്കുന്നു എന്നറിയാമോ ചേച്ചി ബ്ലോഗ് തുടങ്ങും എന്ന് കരുതി .യുവജനങളുടെ ഹരമാണ് ,ആവേശമാണ് .തീര്‍ച്ചായും ചേച്ചിയുടെ ഈ ബ്ലോഗ് പ്രവേശനം ബൂലോകത്ത് ഒരു പുത്തന്‍ ഉണര്‍വ് ഉണ്ടാക്കും .ചേച്ചി രാഷ്ട്രിയത്തില്‍ ഇറങ്ങുന്നു എന്ന് കേട്ടത് ശരിയാണോ ?

  കൊല്ലത്തോ,കൊയിലാണ്ടിയിലോ ഒരു സീറ്റ് ശ്രമിച്ചുകൂടെ .

  സ്നേഹപൂര്‍വ്വം ചേച്ചിയുടെ ഫാന്‍
  കാപ്പിലാന്‍ .

  ReplyDelete
 2. കാപ്പിലാനെ.. സീറ്റ് കിട്ടിയാല്‍ തീര്‍ച്ചയായും മല്‍സരിക്കും..
  നിങ്ങളുടെ എല്ലാം പിന്തുണവേണം.. എല്ലാവര്‍ക്കും എന്‍റെ സിനിമകളുടെ സിഡി അയച്ചു തരുന്ന കാര്യം ആലോചിക്കുന്നു..

  ReplyDelete
 3. മാന്ദ്യം പൊങ്ങിയും താഴാതെയും ഇരിക്കാന്‍ ലോട്ടറി മത്യാവോ ച്യാച്ചീ?
  ചേച്ചിക്കും സാമ്പത്തികമാന്ദ്യാമോ?ശിവ ശീവ!


  ചേച്ചിയുടെ അചഞ്ചലമായ സാമൂഹികപ്രതിബദ്ധത (യുവാക്കളോട്) ഒത്തിരിസിന്നിമളിലൂടെ തെളിയിക്കപ്പെട്ടതാണല്ലോ ;)

  ReplyDelete
 4. അഭിലാഷ ച്യാച്ചിയില്‍ നിന്നുള്ള ഗോമ്പറ്റിഷന്‍ എങ്ങനെ കാണുന്നു?

  ReplyDelete
 5. ഷക്കീലാമ്മേ.. മാന്ദ്യത്തെ പറ്റിയുള്ള അവലോകനം കലക്കി

  ReplyDelete
 6. ഇവിടെ ഒരു 800 കമന്റു കൊടുക്കണ്ടേ.. ച്യാച്ചിക്ക് സ്വാഗതം പറയാന്‍ നമ്മളു യുവ്വാക്കളല്ലെ മുന്‍‌കൈ എടുക്കേണ്ടത്?? ങേ ങ്ഗ്ഗേഏ?

  ReplyDelete
 7. ഷക്കീലച്ചേച്ചി,
  ഞാന്‍ ചേച്ചിയുടെ ഒരു വലിയ ആരാധകനാണ്. ചേച്ചിയുടെ എല്ലാപടങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. എന്തിന് ഒരുബ്ലോഗിലെ സിനിമാ ക്വിസില്‍ “കാതര എന്ന ചിത്രത്തില്‍ ഷക്കീലയുടെ ഭര്‍ത്താവായി അഭിനയിച്ചത് ആര്” എന്ന ചോദ്യത്തിന് മാത്രമേ ഞാന്‍ ശരിയുത്തരം പറഞ്ഞിട്ടുള്ളൂ.

  ചേച്ചിയുടെ ബൂലോഗത്തേയ്ക്കുള്ള വരവ് ഞങ്ങളെപ്പോലുള്ളവരുടെ ഇടയില്‍ ഒരു വലിയ ഉണര്‍വ്വിന് കാരണമായിരിയ്ക്കുകയാണ്.

  ആദ്യത്തെ പോസ്റ്റ് തന്നെ തകര്‍പ്പനായിട്ടുണ്ട്, ലോട്ടറി എടുക്കുക എന്ന ആഹ്വാനത്തിലൂടെ ചേച്ചി ഇവിടെയുള്ള ആയിരക്കണക്കിന് ലോട്ടറി ഏജന്റുമാരുടെ സങ്കടങ്ങള്‍ക്ക് അറുതി വരുത്താനുള്ള തീരുമാനത്തിലാണെന്ന് വ്യക്തമാക്കിയിരിയ്ക്കുകയാണ്.

  തുടര്‍ന്നും ഇതു പോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിയ്ക്കുന്നു

  ReplyDelete
 8. ഷക്കീലാത്താ

  ഞമ്മള് ഇങ്ങളെ കൊള്ളയടിക്കും. ഇങ്ങക്ക് ആവശ്യത്തിൽ അധികം ഇണ്ടല്ലാ

  ReplyDelete
 9. ഞാന്‍ അങ്ങനെ വല്യ ജാടയുള്ള കൂട്ടത്തില്‍ അല്ല..തലക്കനവും ഇല്ല.. എല്ലാവര്‍ക്കും മറുപടി കൊടുക്കും.VM നിങ്ങള്‍ എല്ലാവരും വേണം എന്‍റെ ബ്ലോഗിനെ പൊക്കി കൊണ്ടുവരാന്‍.വല്ല്യ പ്രതിബദ്ധതയാണ് എനിക്ക്. മലയാളസിനിമാപ്രതിസന്ധി വന്നപ്പോള്‍ കിന്നാരതുമ്പികളിലൂടെ ഉണര്‍വ് ഉണ്ടാക്കിയില്ലേ..
  തഥാഗതാ... അഭിലാഷ വരട്ടെ.. നല്ലതല്ലേ..ബ്ലോഗ് വളരട്ടെ..
  തോന്ന്യാസി.. നിങ്ങളൊക്കെയാണ് നമ്മുടെ ധൈര്യം.
  കൊച്ചുണ്ണി... ചേച്ചി ജീവിക്കട്ടെടാ കുട്ടാ..

  ReplyDelete
 10. നിന്‍റെ നല്ല കാലത്ത് ഞാന്‍ പറഞ്ഞതാ ഹെഡ്ജില്‍ ഇന്‍ വെസ്റ്റ് ചെയ്യാന്‍....
  പിന്നെ നീയും ഞാനും എന്തെങ്കിലും ബന്ധമുണ്ടെന്നറിയിക്കാനാണോ
  എന്‍റെ പ്രൊഫൈലില്‍ വന്ന് കമന്റ്റിടുന്നത്

  ReplyDelete
 11. kalakki..aa mammootty yeyum mokanlalineyum okke onnu idakkidakku thondaneY.. ivammarude blog um philosophy yum sahikkaan pattunnilla ente shakeeley.

  ReplyDelete
 12. mammottiyem lalettanem kurich parayan shakeelakkentha ullath? mulayum chanthiyum thudayumallathe?

  ReplyDelete